ചൊക്ലി: ഒളവിലം മൈല്ല്യാട്ടുപൊയിൽ മുത്തപ്പൻ മടപ്പുരക്ക് സമീപം ആർ.എം. സതീഷ് (45) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ഷാരോൺ, ഷാൻമിക. സഹോദരങ്ങൾ: വിനോദൻ, ഷാജി, ഷനു, പരേതരായ ബിന്ദു, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.