കുന്ദമംഗലം: കാരന്തൂർ കുഴിമയിൽ മെഹ്റൂഫ് (58) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സഫരിയ, അബൂ സകരിയ, നസറിയ. മരുമക്കൾ: മുനീർ, സജീർ, ഷഹന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 6.15ന് കാരന്തൂർ മഹല്ല് ജമാഅത്ത് പള്ളിയിൽ. ഖബറടക്കം ബത്തേരി ജുമാമസ്ജിദ്.