തിരുവള്ളൂർ: കാഞ്ഞിരാട്ടുതറ മാനിയോട്ടുമ്മൽ സൂപ്പി (68) നിര്യാതനായി. ഭാര്യ: റാബിയ തരിയോട്ട്. മക്കൾ: മുഹമ്മദ്, മുഹ്സിൻ, നസീമ, ഹസീന, റസീന, മുബീന, ജസ്ന. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കദീശ, കുഞ്ഞാമി, പരേതനായ മൊയ്തു.