കൊടുവള്ളി: പുൽപറമ്പിൽ ഗോപാലൻ (69) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുരേഷ് കുമാർ, സുനിൽ കുമാർ, സുമിത. മരുമക്കൾ: ഷാജി കണ്ണിപറമ്പ്, അലീന കൊടുവള്ളി. സഹോദരൻ: പരേതനായ രാമൻ പുല്ലാഞ്ഞിമേട്, വേലായുധൻ ചമൽ.