താമരശ്ശേരി: അമ്പലക്കുന്നുമ്മൽ പരേതനായ ചന്ദ്രന്റെ ഭാര്യ വിജയലക്ഷ്മി (74) നിര്യാതയായി. മക്കൾ: സുജിത്ത് (അധ്യാപകൻ എഡ്യു പാർക്ക്) സ്മിത (ജില്ല എംപ്ലോയ്മെന്റ് ഓഫിസ് കോഴിക്കോട്), സുനിത (അധ്യാപിക അൽഫോൻസാ സ്കൂൾ). മരുമക്കൾ: ഷിജു (വില്ലേജ് ഓഫിസർ കൊടിയത്തൂർ), രാജേഷ് (ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ), ആതിര.