എളേറ്റിൽ: കിഴക്കോത്ത് കുനങ്ങൽ മായിൻ കുട്ടി ഹാജിയുടെ ഭാര്യ എരഞ്ഞോട്ട് നബീസ (78) നിര്യാതയായി. മക്കൾ: കദീജ, സുബൈദ, അഷ്റഫ്, ജമീല. മരുമക്കൾ: അബ്ദുല്ല ഹാജി (മടവൂർമുക്ക്), നായിക്കുണ്ടത്തിൽ ഇബ്റാഹിം (ആരാമ്പ്രം), യു.പി അബ്ദുൽ മജീദ് (പട്ടിണിക്കര), സുനില(ചളിക്കോട് ).