വെസ്റ്റ് ഹിൽ ചുങ്കം: വി.കെ. സ്റ്റോർ ഉടമ വെളുത്തോടൻകണ്ടി ഷിജുലാൽ (48) നിര്യാതനായി. പരേതരായ ബാലന്റെയും ലീലയുടെയും മകനാണ്. ഭാര്യ: സജ്ന. മകൾ: പൂജ. സഹോദരൻ: ഷിഗിൽ. സഞ്ചയനം ബുധനാഴ്ച.