കക്കോടി: ചെലപ്രം പുളിയാറക്കൽ രാജന്റെ ഭാര്യ അംബുജാക്ഷി (69) നിര്യാതയായി.
മക്കൾ: ഷൈജ അനിൽകുമാർ, ഷൈജു (കെ.എസ്.ഇ.ബി സെൻട്രൽ സെക്ഷൻ കോഴിക്കോട്), ഷിഞ്ചു പാരഗൺ ഗ്രൂപ് ദുബൈ. മരുമക്കൾ: അനിൽ കുമാർ എരഞ്ഞിക്കൽ, ആൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനം.