നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരിയിലെ വടക്കയിൽ ഷാരിഷ് (36) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: സരള. ഭാര്യ: അഭിരാമി. മകൾ: ഇവാനിയ. സഹോദരി: ദിൽന.