കുന്ദമംഗലം: പുതുപ്പറമ്പത്ത് മാട്ടുമ്മൽ അലവി (80) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സലീമത്ത്, ഖമറുന്നീസ, മുംതാസ്. മരുമക്കൾ: മാമുക്കോയ പാലാഴി, നസീർ കാരന്തൂർ, പരേതനായ സാബിർ.