കൊടുവള്ളി: കിഴക്കോത്ത് പന്നൂർ ചുണ്ടിപ്പുനത്തിൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മുഹമ്മദ്, ഖദീജ, പാത്തുമ്മ, സെലീന, ഹാജറ. മരുമക്കൾ: മുഹമ്മദ് (ആവിലോറ), അസ്സയിനാർ മുസ് ല്യാർ (വി.ഒ.ടി ), നിസാർ (കുട്ടമ്പൂർ ), ഷരീഫ (കട്ടിപ്പാറ).