കടമേരി: മംഗലാട് കൊക്കമ്മൽ അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: ബിയ്യാത്തു (അരൂർ). മക്കൾ: കുഞ്ഞാമി, ജമാൽ (ദുബൈ), മുസ്തഫ (കുവൈത്ത്), സെറീന, ഹാജറ. മരുമക്കൾ: അന്ത്രു പുല്ലൻ ചിറക്കൽ (വിലാതപുരം), അസീസ് (കടമേരി), ഫൈസൽ (കാക്കുനി), ഷാഹിന (ചെമ്മരത്തൂർ) റൈഹാനത്ത് (വാണിമേൽ).