ഒളവണ്ണ: തൊണ്ടിലക്കടവ് പരേതനായ പത്തായക്കണ്ടി ബാവുട്ടിയുടെ ഭാര്യ ആയിഷാബി (74) നിര്യാതയായി. മക്കൾ ഫാത്തിമാബി, സക്കീന, സറീന, സൗദാബീഗം, ലൈല, ഹനീഫ, അബൂബക്കർ സിദ്ദീക്ക്. മരുമക്കൾ: അബ്ദുൽ റഹ്മാൻ, മുസ്തഫ, മുസ്തഫ, മുഹമ്മദ്ഹനീഫ, പരേതനായ റഫീക്ക്, ഷാഹിന, നൗഫില.