പേരാമ്പ്ര: മേയലാട്ട് കുഞ്ഞിക്കണ്ണൻ (71) നിര്യാതനായി. സി.പി.എം പുറ്റംപൊയിൽ ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഗീത. മക്കൾ: നിത്യ, നിസിൽ (ഖത്തർ). മരുമക്കൾ: രാഗേഷ് (ചെറുവണ്ണൂർ), അർച്ചന (പാലേരി). സഹോദരങ്ങൾ: മേയലാട്ട് ബാലകൃഷ്ണൻ (കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം), രാജൻ, രാധ, പ്രഭാകരൻ (സി.പി.എം പുറ്റംപൊയിൽ ഈസ്റ്റ് ബ്രാഞ്ച് അംഗം), പ്രേമ (ചേളന്നൂർ), ബാബു (സി.പി.എം പുറ്റം പൊയിൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), പരേതനായ നാരായണൻ കുട്ടി.