കൂളിമാട്: താത്തൂർ പള്ളിപ്പറമ്പിൽ പി.പി.എൻ. മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: നഫീസ കൂളിമാട്. മക്കൾ: ഉസ്മാൻ (സൗദി അറേബ്യ), ഷമീറ. മരുമക്കൾ: അഷ്റഫ് ആയംകുളം, ജാസ്മിൻ കൊണ്ടോട്ടി.