വെള്ളയിൽ: പള്ളിയാളി ഹൗസിൽ പരേതനായ കെ.പി. ഉസ്മാൻ കോയയുടെയും ഖദീജയുടെയും മകൻ ഫിറോസ് (49) നിര്യാതനായി. ഭാര്യ: പറമ്പത്ത് റിസ്വാന. മക്കൾ: നിലോ ഫോർസോയ, ലാമിഹ് ഫിറോസ്. സഹോദരങ്ങൾ: സലീം, റജുല.