വടകര: അടക്കാത്തെരുവ് ഗവ. ഹോസ്പിറ്റലിനു സമീപം പുനത്തിൽ സത്താർ (63) നിര്യാതനായി. ഭാര്യ: സഹീറ. മക്കള്‍: സരിയു, സഹനത്ത്. മരുമക്കള്‍: അനസ്, ഹനൂന. പിതാവ്: പരേതനായ ഉമ്മർകുട്ടി ഹാജി. മാതാവ്: കുഞ്ഞയിശ. സഹോദരങ്ങള്‍: കുഞ്ഞിബി, ഹമീദ്, നജീബ്, നിസാര്‍, സക്കരിയ, പരേതനായ ഹാഷിം.