പയ്യോളി: ഇരിങ്ങത്ത് രയരോത്ത് ബാലൻ നായർ (68) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ലാലു, ലിജു, ലിജി. മരുമക്കൾ: ലിജില, ശിവരഞ്ജിനി, പ്രത്യുഷ് (ബഹ്റിൻ). സഹോദരി: രാധ (കോഴിക്കോട്).