ബാലുശ്ശേരി: പനങ്ങാട് കിഴക്കേ വീട്ടിൽ രാധമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിശങ്കരക്കുറുപ്പ്. മക്കൾ: ഉമാദേവി, സുരേഷ്, ജയകൃഷ്ണൻ. മരുമക്കൾ: സുകുമാരൻ, ധന്യ, സ്വപ്ന.