ബാലുശ്ശേരി: പനങ്ങാട് തട്ടാന്റെപുറായിൽ പരേതനായ തിയ്യക്കണ്ടി വിശ്വനാഥ പണിക്കരുടെ ഭാര്യ അഴകത്ത് സൗമിനി (70) നിര്യാതയായി. മകൾ: വന്ദന (ശിവപുരം വില്ലേജ് ഓഫിസ്). മരുമകൻ: രജീഷ് (പേരാമ്പ്ര രജിസ്ട്രാർ ഓഫിസ്). സഹോദരങ്ങൾ: സുകുമാരപണിക്കർ, സജീവൻ പണിക്കർ, പ്രസന്ന, ഗോപാൽ ദാസ്. സഞ്ചയനം ബുധനാഴ്ച.