കോട്ടായി: അയ്യംകുളം ഓടനിക്കാട് സെയ്തലവിയുടെ ഭാര്യ ഫാത്തിമബി (64) നിര്യാതയായി. മക്കൾ: റാബിയ, മൈമൂന, ബൽക്കീസ്, മുസ്തഫ, അബ്ബാസ്, അബ്ദുൽ ഹകീം.