ആലത്തൂർ: കാവശ്ശേരി ഈശ്വർ പട്ടർ ഗ്രാമത്തിൽ രാമൻ (78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.