കൂറ്റനാട്: തൊഴുക്കാട് ചിറ്റിലങ്ങാട്ട് വെള്ളിപ്പറമ്പിൽ വിജയൻ (63) നിര്യാതനായി. ഭാര്യ: മീര. മക്കൾ: വിമൽ, അശ്വനി. മരുമക്കൾ: വൃന്ദ, വികാസ്.