വണ്ടാഴി: നീർച്ചാൽ ചേറുംകോട് വീട്ടിൽ ചെന്താമരാക്ഷൻ (48) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: കമലം. ഭാര്യ: സുനിത. മക്കൾ: സിദ്ധാർഥ്, സിബിൻ. സഹോദരങ്ങൾ: ശാരദ, ശ്യാമള.