കൊല്ലം: ശക്തികുളങ്ങര കേളേപിള്ള തോപ്പിൽ കൈക്കാരൻ വീട്ടിൽ ഡെക്കാൺ ക്രോണിക്കിൾ മുൻ റെസിഡന്റ് എഡിറ്റർ ജോൺ മേരിയുടെ മകൻ അരുൺ ജോൺ (37) ഹൈദരാബാദിൽ നിര്യാതനായി. മാതാവ്: പ്രേമ ജോൺ (റിട്ട. പ്രിൻസിപ്പൽ ഗവ. വിമൻസ് കോളജ്). ഭാര്യ: പായൽ ഗാംഗുലി. സഹോദരൻ: കിഷൻ ജോൺ (വൈസ് പ്രസിഡന്റ് ഉഡാൻ). സംസ്കാരം പിന്നനീട്.