കൊല്ലം: പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തിൽ അജിത മൻസിലിൽ പരേതരായ അബ്ദുൽ ഹമീദിന്റെയും സുലേഖ ബീവിയുടെയും മകൻ അൻസർ (60) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: ഹസീന, അജി, അജിംഷ, അസീല. മരുമക്കൾ: ഹാഷിർ, റെജിൻ. ഖബറടക്കം കൊല്ലം ജോനകപ്പുറം വലിയപള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.