ഓച്ചിറ: ചങ്ങൻകുളങ്ങര പാലക്കോട്ട് വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (98) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, ഗിരിജ, ഗീത, ശോഭ. മരുമക്കൾ: ഉമാദേവി രവീന്ദ്രൻ പിള്ള, സുരേഷ് പിള്ള, രാജശേഖരൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.