ശാസ്താംകോട്ട: മനക്കര പൊയ്കയിൽ (കൃഷ്ണ വിലാസം) പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: ലീല, രാജേന്ദ്രൻ പിള്ള, ലതാകുമാരി, കൃഷ്ണൻകുട്ടി പിള്ള. മരുമക്കൾ: രവീന്ദ്രൻ പിള്ള, വത്സല കുമാരി, ജയചന്ദ്രൻ പിള്ള, ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.