കരുനാഗപ്പള്ളി: കോഴിക്കോട് കൂട്ടുങ്ങൽ വീട്ടിൽ ഇബ്രാഹിംകുട്ടി (73-റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: നബീസത്ത്ബീവി. മക്കൾ: സുഹൈമ, സുഹൈൽ, സുഹൈർ. മരുമക്കൾ: പരേതനായ ബാദുഷ, റംസിയ സുഹൈൽ, അമീന സുഹൈർ.