എടത്തിരുത്തി: മുനപ്പില്‍ അരവിന്ദാക്ഷന്റെ ഭാര്യ രമണി (73) നിര്യാതയായി. മക്കള്‍: ആഷിഷ് (ഖത്തര്‍), സ്മിത (അധ്യാപിക, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂള്‍). മരുമക്കള്‍: സജയ് വയനപ്പിള്ളില്‍ (പ്രസി., മണപ്പുറം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം), രശ്മി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.