തളിക്കുളം: നമ്പിക്കടവ് ആശാരിപറമ്പില്‍ പരേതനായ സെയ്തുമുഹമ്മദിന്റെ മകന് അബ്ദുൽ നാസര്‍ (53) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: മുഹമ്മദ് നാസിം, മുഹമ്മദ് നാഫിന്.