ആമ്പല്ലൂർ: മൈലിപ്പാടം അരിമ്പൂര്‍ ചെവ്വൂക്കാരന്‍ അമ്മിണി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പ്രഫ. സി.എ. ഡേവിസ് (സെന്റ് തോമസ് കോളജ്, തൃശൂര്‍). മക്കള്‍: നീന റോസ് (ആസ്ട്രേലിയ), സെറിന്‍ മേരി (ബംഗളൂരു). മരുമക്കള്‍: പ്രസാദ് താഴത്ത് (ആസ്ട്രേലിയ), ബ്ലിസ് തോട്ടാന്‍ (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.