ഗുരുവായൂർ: മാണിക്കത്ത്പടി പനക്കപ്പറമ്പിൽ ജയറാമിന്റെ ഭാര്യ ജയന്തി (64) നിര്യാതയായി. മക്കൾ: ധന്യ, അഖിൽ (ദുബൈ). മരുമക്കൾ: നിമൽ കാന്ത്, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.