കക്കാട്: കുഞ്ഞിപ്പള്ളി ഹാജി റൈസ് മില്ലിന് സമീപം നൂർജ മഹലിലെ കെ.എൻ. പാത്തൂഞ്ഞി (70) നിര്യാതയായി. പരേതനായ ഹമീദാണ് ഭർത്താവ്. മക്കൾ: കെ.എൻ. ജാബിർ (മാർസ് ഇന്റർനാഷനൽ കമ്പനി), പരേതയായ നൂർജഹാൻ. മരുമക്കൾ: നൗഷാദ് (യു.എ.ഇ), സാബിറ പുലിമുക്ക്. സഹോദരങ്ങൾ: പരേതരായ മറിയം, അവ്വുമ്മ, സഫിയ.