തലശ്ശേരി: ചിറക്കര ഗവ.അയ്യലത്ത് യു.പി സ്കൂളിന് സമീപം സി.എം. ഉസ്മാൻ റോഡിലെ കുങ്കറവിട ആസിഫ് (ആപ്പി- 45) നിര്യാതനായി. പരേതനായ ഉമ്മറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷാഹിന. മക്കൾ: ആയിഷ, ആമിന (ഇരുവരും വിദ്യാർഥിനികൾ). സഹോദരങ്ങൾ: ബീഫാത്തു, സഫിയ, റംല, താഹിറ, കുഞ്ഞാമി, സലിം, മമ്മു, ഹസീന, പരേതരായ അഷറഫ്, ഷാഹിദ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചിറക്കര കണ്ണോത്ത് പള്ളി ഖബർസ്ഥാനിൽ.