കാങ്കോൽ: മാത്തിലിലെ റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ തിടിൽവളപ്പിൽ ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലജിത്ത്, ലീജ. മരുമകൾ: വിശാഖ. സഹോദരങ്ങൾ: ലക്ഷ്മണൻ, ചന്തുക്കുട്ടി (റിട്ട. ജോയന്റ് ബി.ഡി.ഒ, കരിപ്പോട്), തമ്പാൻ (റിട്ട. ബി.എസ്.എൻ.എൽ, പുതിയങ്കാവ്), തമ്പായി, സാവിത്രി, പരേതരായ നാരായണൻ, കല്യാണി.