ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ പുതിയപുരയിൽ കുഞ്ഞിരാമൻ (98) നിര്യാതനായി. ഭാര്യ: തിരുമംഗലത്ത് കല്യാണി. മക്കൾ: ബാലൻ, നാരായണൻ, ചന്ദ്രൻ, ശ്യാമള, സരസ്വതി, സുരേഷ്. മരുമക്കൾ: ഗംഗാധരൻ, മധുസൂദനൻ, വിനോദിനി, രതിക, സരസ്വതി, രമ്യ. സഞ്ചയനം വെള്ളിയാഴ്ച.