ശ്രീകണ്ഠപുരം: കൊയ്യത്തെ താഴെ ഏഴാട്ടിൽ സൈനബ (78) നിര്യാതയായി. മക്കൾ: റംല, ആയിഷ, പരേതയായ നസീമ. മരുമക്കൾ: അബ്ദുല്ല, പരേതരായ മൊയ്തീൻ, ഇബ്രാഹിം. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, ഫാത്തിമ, നബീസ, പരേതരായ മൊയ്തീൻ, ഇബ്രാഹിം.