മട്ടന്നൂർ: പാലോട്ടുപള്ളി വി.പി ഹൗസിൽ വി.പി. അന്ത്രു എന്ന അബ്ദുറഹ്മാൻ കാരാങ്ങാട് (70) നിര്യാതനായി. ഭാര്യ: കേളോത്ത് റാബിയ. മക്കൾ: കെ. ഇർഷാദ് ഇച്ചായി (ഐസ്ക്രീംസ് കളറോഡ് ), കെ. നൗഫൽ, കെ. സിയാദ്. സഹോദരങ്ങൾ: വി.പി. ഇബ്രാഹിം കീച്ചേരി, വി.പി. അബൂബക്കർ, വി.പി. ആയിസു, വി.പി. ജമീല.