പെരിങ്ങത്തൂർ: ചെറുപുല്ലൂക്കരയിലെ ആറ്റുപുറത്ത് കുനിയിൽ സി.ടി.കെ. ഹമീദ് (48) നിര്യാതനായി. പാനൂരിലെ ചെറുവത്ത് താഴെ കുനി അണ്ടത്തോടൻ പോക്കർ ഹാജിയുടെയും അയിശുവിന്റെയും മകനാണ്. ഭാര്യ: സക്കീന. മക്കൾ: ഹാഫിസ് (വിദ്യാർഥി, യമാനിയ്യ കോളജ് കുറ്റിക്കാട്ടൂർ), ആത്തിഫ് (വിദ്യാർഥി, ശൈഖ് അലിയ്യുൽ ഖൂഫി ഹിഫ്ളുൽ ഖുർആൻ കോളജ് പെരിങ്ങത്തൂർ), ആദിൽ (വിദ്യാർഥി, വിഷ്ണുവിലാസം യു.പി സ്കൂൾ, പുല്ലൂക്കര). സഹോദരങ്ങൾ: മഹമൂദ്, മുസ്തഫ, മുഹമ്മദ്, നാസർ.