പഴയങ്ങാടി: പൗരപ്രമുഖന്‍ പരേതനായ മുട്ടം സൈതുമ്മാടകത്ത് എസ്.എല്‍.പി. അഹമ്മദ് ഹാജിയുടെ ഭാര്യ പി.ടി. കുഞ്ഞായിഷ (79) നിര്യാതയായി. മക്കള്‍: ഫൈസൽ, വാഹിദ്, സജ്ന, റിജാന, സൈനബി, മുദസിര്‍, പരേതരായ മറിയം, ഫാത്തിമ. മരുമക്കള്‍: കെ.കെ. സൈദു (മാതമംഗലം), എസ്.എല്‍.പി. അബ്ദുറഹ്മാന് (മുട്ടം), എസ്.എല്‍.പി. മൊയ്തീന്‍കുഞ്ഞി (മുട്ടം), മന്‍സൂര്‍ (കാറമേല്‍), സുഹറാബി (പിലാത്തറ), മാജിത (തളിപ്പറമ്പ്), റിഷാന (പയ്യന്നൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ പുതിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.