മാഹി: ചാലി റോഡിൽ അനുഗ്രഹ് ഹൗസിൽ ശോഭന (72) നിര്യാതയായി. മാതാവ്: നീറ്റാരത്ത് പത്മിനി. ഭർത്താവ്: മാഹി കുഞ്ഞിപ്പുരയിൽ പത്മനാഭൻ. മക്കൾ: സംഗീത (സലാല), സാഗർ (യു.എ.ഇ), സനൂപ് (സലാല). മരുമക്കൾ: നന്ദകുമാർ (സലാല), നിശ്ചൽ (യു.എ.ഇ), ശ്രുതി (സലാല). സഹോദരങ്ങൾ: സുരാജ്, സുചിത്ര, പ്രവീണ.