മാഹി: പള്ളൂർ ആറ്റാകൂലോത്ത് കോളനിയിൽ താമസിക്കുന്ന പെരിങ്കളത്തെ സി. അനിൽകുമാർ (56) നിര്യാതനായി. കൂത്തുപറമ്പ് നഗരസഭ ജീവനക്കാരനാണ്. പിതാവ്: ഗോപാലൻ. മാതാവ്: ജാനകി. ഭാര്യ: എ.കെ. ഗിരിജ (പള്ളൂർ). സഹോദരങ്ങൾ: പ്രകാശൻ, രാജീവൻ, അനിത, സുമതി, സുമിത്ര, പരേതരായ ജയന്തി, പ്രമീള.