പഴയങ്ങാടി: അടുത്തില ഈസ്റ്റിലെ കീറ്റിലെ വളപ്പിൽ ബിന്ദു (49) നിര്യാതയായി. പരേതനായ കോമത്ത് ഗോവിന്ദൻ, കെ.വി. കാർത്ത്യായനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ സുരേശൻ. മകൻ: അക്ഷയ്. സഹോദരങ്ങൾ: ശ്രീനിവാസൻ, ഷാജി (ഇരുവരും പ്രവാസികൾ) ഷൈനിൽ (ഡ്രൈവർ).