പേരാവൂർ: കിഴക്കേ മാവടിയിലെ വാതിലുകുന്നേൽ തോമസ് (62-ചോലയിൽ ബാബു) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: അനൂപ്, അഖിൽ, ആദർശ്. മരുമക്കൾ: നീതു, അമ്പിളി.