മയ്യഴി: ചാലക്കര മുക്കുവൻ പറമ്പ് കോളനിയിലെ കെ.പി. വത്സൻ (56) നിര്യാതനായി. മാതാവ്: കൗസു. പിതാവ്: പരേതനായ നാണു. ഭാര്യ: വി.കെ. വിജിഷ. മക്കൾ: വിഷ്ണു, വിജിൻ. സഹോദരങ്ങൾ: ഷൈബു, അനിത, പരേതനായ ഭരതൻ.