ഇരിക്കൂർ: പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം കട്ടോളി ഹൗസിൽ പരേതനായ കണ്ണന്റെ ഭാര്യ കെ. നാരായണി (82) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ഭാസ്കരൻ (പെടയങ്കോട് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), ഓമന. മരുമക്കൾ: റീന, ഗംഗാധരൻ, പരേതയായ പ്രീത. സഹോദരി: പരേതയായ കെ. മന്ദി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കരിത്തൂർ പറമ്പ് നിദ്രാലയത്തിൽ.