കേളകം: മണത്തണയിലെ മുക്കാട്ടുകാവുങ്കൽ ബാബു വർഗീസ് (59) നിര്യാതനായി. ഭാര്യ: മരിയ (കാഞ്ഞിരത്താംകുഴിയിൽ കുടുംബാംഗം). മക്കൾ: അലാൻഡ്, അനൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഓടന്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.