തളിപ്പറമ്പ്: ഖാദി ബോർഡിൽനിന്ന് വിരമിച്ച തൃച്ചംബരം കുഞ്ഞരയാലിന് സമീപം ശ്രീശൈലത്തിലെ പി.സി. ശിവശങ്കരൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ എ.പി. രാധാകുമാരി (താലൂക്ക് ഓഫിസ് തളിപ്പറമ്പ്). മക്കൾ: ശിവപ്രസാദ് (തഹസിൽദാർ ലാൻഡ് ട്രൈബ്യൂണൽ, പയ്യന്നൂർ), പ്രസീത (അബൂദബി), സുജാത (യു.എസ്.എ). മരുമക്കൾ: ഡോ. പി.സി. ദീപ മോൾ (പയ്യന്നൂർ കോളജ് ), വിജയൻ (അബൂദബി), സോമൻ (യു.എസ്.എ). സഹോദരങ്ങൾ: പി.സി. ദേവി അമ്മ (കൊളച്ചേരി), പരേതരായ പി.കെ. നാരായണൻ നായർ, പി.കെ കാർത്യായനി അമ്മ, പി.കെ. തങ്കമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തൃച്ചംബരം എൻ.എസ്.എസ് ശ്മശാനത്തിൽ.