പയ്യാവൂർ: തിരൂരിലെ കൂറ്റാരപ്പള്ളിൽ ജേക്കബ് - പൈസക്കരി കാര്യക്കാട്ട്കുഴിയിൽ ലൂസി ദമ്പതികളുടെ മകൻ അലൻ ജേക്കബ് (27) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 10ന് തിരൂർ ചാവറ പള്ളിയിൽ. ഭാര്യ: എൽസിറ്റ പന്ന്യാൽ മടുക്കക്കുഴിയിൽ കുടുംബാംഗം. സഹോദരൻ: അഗസ്റ്റിൻ ജേക്കബ്.